hotspot
ഹോട്ട് സ്പോട്ട്

പാലക്കാട്: ജില്ലയിൽ നിലവിൽ 19 ഹോട്ട്‌സ്‌പോട്ടുകളുള്ളതായി ജില്ലാ ഭരണകൂടം അറിയിച്ചു. ചെർപ്പുളശേരി 26-ാം വാർഡ്, മണ്ണാർക്കാട് 10-ാം വാർഡ് എന്നിവയാണ് പുതിയ കണ്ടെയ്‌മെന്റ് സോണുകൾ.

കാരാകുറുശി- 6, 7, കോട്ടായി- 4, മുതലമട- 15, 16, 19, 20, തൃക്കടീരി- 4,10, നാഗലശേരി- 15, ശ്രീകൃഷ്ണപുരം- 4, 5, 6, അമ്പലപ്പാറ- 15, 19, 20, വെള്ളിനേഴി- 4, ഒറ്റപ്പാലം- 4, 6, 36, വല്ലപ്പുഴ- 11, പെരുമാട്ടി- 14, മുണ്ടൂർ- 16, 18, കടമ്പഴിപ്പുറം- 2,11,16,18,​ പുതുശേരി- 18, മലമ്പുഴ- 4, ചാലിശേരി- 15, മുതുതല- 10 എന്നിവയാണ് മറ്റ് ഹോട്ട്‌സ്‌പോട്ടുകൾ.