അലനല്ലൂർ: അമ്പാഴത്തിൽ ശങ്കരനാരായണൻ നായർ (77) നിര്യാതനായി. ഭാര്യ: പരേതയായ വിജയകുമാരി. മക്കൾ: മഞ്ജുളാദേവി, ഹരീഷ്, ശ്രുതി, പരേതനായ മുരളീകൃഷ്ണൻ. മരുമക്കൾ: രാധാകൃഷ്ണൻ, വാസുദേവൻ. സംസ്‌കാരം ഇന്ന് രാവിലെ എട്ടിന് ഐവർ മഠത്തിൽ.