obit
ചന്ദ്രിക നാരായണൻ

ആലത്തൂർ: കാവശ്ശേരി നെല്ലിതറ ഗ്രാമം ബീന കേട്ടേജിൽ പരേതനായ എം.കെ.നാരായണന്റെ ഭാര്യ ചന്ദ്രിക നാരായണൻ (89) നിര്യാതയായി. നൊച്ചിപറമ്പ് മഹിളാസമാജം പ്രസിഡന്റായിരുന്നു. മക്കൾ: ബീന, ബിന്ദു, ഇന്ദു. മരുമക്കൾ: ശ്രീകുമാർ, നാരായണൻകുട്ടി, പത്മനാഭൻ.