പരിയാരം :എസ്.എൻ.ഡി.പി യോഗം 268ാം പരിയാരം ശാഖയിലെ പ്രതിഷ്ഠാ വാർഷികം ലളിതമായ ചടങ്ങുളോടെ ഇന്നും നാളെയും നടക്കും.ഇന്ന് രാവിലെ 8.30ന് ശാഖാ പ്രസിഡന്റ് പി.കെ.സോമൻ പതാക ഉയർത്തും.നാളെ രാവിലെ 5.30ന് ഗണപതിഹോമം,7.30 ന് വിശേഷാൽ പൂജ.