03-sob-sarijiniyamma
സരോജനിയമ്മ

അയിരൂർ :പുത്തേഴം കിഴക്കേ മാണിമല പരേതനായ ഭാസ്‌കരന്റെ ഭാര്യ സരോജനിയമ്മ(84)നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ.രാജൻ,ശശി. മരുമക്കൾ.വത്സല രാജൻ,അംബിക ശശി.