വലിയകുളം : എസ്.എൻ.വി.യു.പി സ്‌കൂളിൽ ഈ അദ്ധ്യായന വർഷം മുതൽ വരുന്ന അദ്ധ്യാപക സ്ഥിരം ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. താത്പര്യമുള്ളവർ മാനേജർ എസ്.എൻ.വി.യു.പി സ്‌കൂൾ ചെറുകുളഞ്ഞി പി.ഒ., വലിയകുളം റാന്നി - 689673. ഫോൺ : 9446206196, 9744644677.