03-sathyagraham
പൂങ്കാവ് ജംഗ്ഷനിൽ നടന്ന ഏകദിന സത്യാഗ്രഹം

പ്രമാടം : പ്രവാസികൾക്കായി പ്രത്യേക ചാർട്ടേഡ് വിമാന സർവീസുകൾ, പ്രവാസികൾക്ക് പ്രത്യേക
കോവിഡ് പാക്കേജ് സഹായം,എല്ലാ പൗരന്മാർക്കും കോവിഡ് ടെസ്റ്റ് നടത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഡി.സി. സി വൈസ് പ്രസിഡന്റ് റോബിൻ പീറ്റർ,കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വിശ്വംഭരൻ, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി എം.കെ മനോജ്, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറിലീല രാജൻ, കെ.എസ്. യു ജില്ലാ ജനറൽ സെക്രട്ടറിറോബിൻ മോൻസി എന്നിവർ പൂങ്കാവ് ജംഗ്ഷനിൽ ഏകദിന സത്യാഗ്രഹം നടത്തി.