03-sob-kunjamma-alexander
കുഞ്ഞമ്മ അലക്സാണ്ടർ

വെൺമണി: കഞ്ചോണിൽ പുത്തൻവീട്ടിൽ പരേതനായ എൻ.വി അലക്സാണ്ടറുടെ ഭാര്യ റിട്ട. അദ്ധ്യാപിക കുഞ്ഞമ്മ അലക്സാണ്ടർ (89) നിര്യാതയായി. സംസ്‌കാരം നടത്തി. പരേത തുമ്പമൺ കാലായിൽ കൈതത്തെിൽ കുടുംബാംഗമാണ് . മക്കൾ: ജോർജ് അലക്സ് (ദുബായ്) സജി അലക്സ് (എഫ്.എ.സി.റ്റി. എറണാകുളം) മരുമക്കൾ: നിർമ്മല വർഗീസ് (റിട്ട. അദ്ധ്യാപിക എം.ടി.എച്ച്.എസ്. വെൺമണി) സിസ്സി സജി (റിട്ട. ഉദ്യോഗസ്ഥ കെ.എസ്. ഇ.ബി. ഇടപ്പള്ളി