03-sob-kamalakshiamma
കമലാക്ഷിയമ്മ

വള്ളിക്കോട് : കിഴക്കേത്ത് കിഴക്കേതിൽ പരേതനായ നാരായണൻ നായരുടെ ഭാര്യ കമലാക്ഷിയമ്മ (95) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച പകൽ 11ന് വീട്ടുവളപ്പിൽ. മക്കൾ: പി എൻ വാസുദേവൻ നായർ, പി എൻ ഗോപാലകൃഷ്ണൻ നായർ, പി എൻ രവി, സരസ്വതിയമ്മ. മരുമക്കൾ: ശ്രീകുമാരിയമ്മ, മണിയമ്മ, ശോഭന, പി വി ഗോപിനാഥൻ നായർ. സഞ്ചയനം വ്യാഴാഴ്ച.