03-pb-nooh
ടീം വീ യുവ യുടെ നേതൃത്വത്തിൽ കോവിഡ്19 മായി ബന്ധപ്പെട്ട് നടത്തപ്പെടുന്ന ഓൺലൈൻ ചോദ്യോത്തര മത്സര പരിപാടി യുടെ ഉദ്ഘാടനംപത്തനംതിട്ട ജില്ലാ കളക്ടർ പി. ബി. നൂഹ് ഐഎഎസ് യുവ പ്രസിഡന്റ് ബിജോയി ടി.മാർക്കോസിന് ലിങ്ക് ഷെയർ ചെയ്ത് നിർവ്വഹിക്കുന്നു

നാരങ്ങാനം: ടീം വി യുവ യുടെ നേതൃത്വത്തിൽ കൊവിഡ്19 മായി ബന്ധപ്പെട്ട് നടത്തപ്പെടുന്ന ഓൺലൈൻ ചോദ്യോത്തര മത്സര പരിപാടി യുടെ ഉദ്ഘാടനം ജില്ലാ കളക്ടർ പി.ബി.നൂഹ് യുവ പ്രസിഡന്റ് ബിജോയി ടി.മാർക്കോസിന് ലിങ്ക് ഷെയർ ചെയ്ത് നിർവഹിക്കുന്നു. ടീം വി യുവ സെക്രട്ടറി ഗൗതം കൃഷ്ണ,മെമ്പേഴ്സായ മേഘ സുനിൽ,സംഗീത് പി.സനൻ,അരുൺ അനിൽ എന്നിവർ.