03-sob-mk-sbewhithan
എം കെ സ്‌നേഹിതൻ

ഇലവുംതിട്ട: മുൻ ആസാം റൈഫിൾസ് ഉദ്യോഗസ്ഥൻ ഇലവുംതിട്ട കാഞ്ഞിരം നിൽക്കുന്നതിൽ അനിൽ സദനത്തിൽ എം കെ സ്‌നേഹിതൻ (83) നിര്യാതനായി സംസ്‌കാരം നടത്തി. ഭാര്യ: എം ആർ ലോലമ്മ (റിട്ട. അദ്ധ്യാപിക) മക്കൾ: അനിൽ എസ്, അനില എസ് പണിക്കർ മരുമക്കൾ: മഞ്ജു അനിൽ, അനിൽകുമാർ. സഞ്ചയനം ബുധൻ 8 മണിക്ക്