03-sob-george-samuel
ജോർജ് ശാമുവേൽ

നാരങ്ങാനം: കുളത്തൂർ കണ്ടത്തിൽ ചീങ്കല്ലുംപുറത്ത് ജോർജ് ശാമുവേൽ (പാപ്പച്ചൻ 69) നിര്യാതനായി. സംസ്‌കാരം നാളെ ഒമ്പതിന് ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം 11.30ന് ഇലന്തൂർ ഐപിസി സെമിത്തേരിയിൽ. ഭാര്യ: ലിസിയാമ്മ ജോർജ് പുറമറ്റം പുളിമൂട്ടിൽ കുടുംബാംഗം. മക്കൾ: സൈജു (ബഹറിൻ), സയോണ (അറ്റ്ലാന്റ). മരുമക്കൾ: ലോയിസ് (അറ്റ്ലാന്റ), ഷിനു (ബഹറിൻ), പരേതൻ റിട്ടയേഡ് സെൻട്രൽ ബോർഡ് ഓഫ് വർക്കേഴ്സ് എഡ്യുക്കേഷൻ റീജിയണൽ ഡയറക്ടറാണ്.