03-sob-r-biju
ആർ.ബിജു

കുന്നന്താനം പുളിന്താനം:അമ്പലപറമ്പിൽ ആർ.ബിജു (44) നിര്യാതനായി.സംസ്‌കാരം ഇന്ന്2ന് വീട്ടുവളപ്പിൽ.ഭാര്യ:മിനി. മക്കൾ:അഭിജിത്ത്,അഞ്ജന.