അയിരൂർ : ചെറുകോൽപുഴ അഴകനാകുഴിയിൽ വാഴക്കാലായിൽ വി.എസ്. ജോൺ (രാജു62) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : മാവേലിക്കര പള്ളത്ത് റീന. മക്കൾ: റിനോജ് (ജർമ്മിനി), റിജോ (ബാംഗ്ലൂർ).