പത്തനംതിട്ട : എഫ്.എസ്.ഇ.ടി.ഒ നേതൃത്വത്തിൽ ജീവനക്കാരും അദ്ധ്യാപകരും മേയ് ദിനം ആചരിച്ചു. പത്തനംതിട്ട മിനി സിവിൽ സ്റ്റേഷനിൽ ജില്ലാ സെക്രട്ടറി എ.ഫിറോസ് ഉദ്ഘാടനം ചെയ്തു .വിവിധ കേന്ദ്രങ്ങളിൽ എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറി ഡി.സുഗതൻ, ജില്ലാ ജോയിന്റ് സെക്രട്ടറി മാത്യു എം.അലക്സ്, ജില്ലാ ട്രഷറർ ജി.ബിനുകുമാർ, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ.രവിചന്ദ്രൻ, എം.കെ.സാമുവേൽ, ആദർശ് കുമാർ, കെ.പി.രാജേന്ദ്രൻ, എൽ.അഞ്ജു, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി.എൻ.അജി, രവീന്ദ്രബാബു, എസ്.നൗഷാദ്, ബി.സജീഷ്, ദിപിൻ ദാസ്, എം.പി.ഷൈബി, എസ്.ശ്രീലത, കെ.എം.ഷാനവാസ് എന്നിവർ നേതൃത്വം നൽകി.