അരുവാപ്പുലം: പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചൺ പ്രവർത്തനത്തിനായി 2500 രൂപ മുളന്തറ ജനകീയ പൗരസമിതി നൽകി.പൗരസമിതി പ്രസിഡന്റ് എ.ഷംസുദീൻ, ട്രഷറർ കെ.വി.ജോയി, ജോയിന്റ് സെക്രട്ടറി റഷീദ് മുളന്തറ എന്നിവർ തുകപഞ്ചായത്ത് പ്രസിഡന്റ് സുനിൽ വർഗീസ് ആന്റണിക്ക് തുക കൈമാറി.