കോന്നി: പൊലീസ് സ്റ്റേഷനു മുൻപിൽ പൈപ്പുപൊട്ടി ജലം പാഴാവുന്നു. ഇവിടെ മാസ്‌കുകളും കൂടി കിടക്കുകയാണ്. അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് പൊതു പ്രവർത്തകനായ എം.എ ബഷീർ ആവശ്യപ്പെട്ടു.