മധുമല : കുറ്റിയിൽ പരേതനായ രാമന്റെ ഭാര്യ ദേവിയമ്മ (88) നിര്യാതയായി. സംസ്കാരം ഇന്ന് 10ന് വീട്ടുവളപ്പിൽ. മക്കൾ: രാഘവൻ, പരേതനായ ശശി, തമ്പി, സോമൻ, രമേശ്. മരുമക്കൾ; പരേതയായ രാജമ്മ, ഓമന, പ്രസന്ന, അജിത, സന്ധ്യ.