04-sob-aleyamma-john

തിരുവല്ല: വളഞ്ഞവട്ടം ചക്കാലയിൽ തോട്ടത്തിൽ കുടാംപള്ളത്ത് പരേതനായ കെ.എ.ജോണിന്റെ ഭാരൃ: ഏലിയാമ്മ ജോൺ (തങ്കമ്മ ​ 85) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം 11 ന് നിരണം സെന്റ് മേരീസ് ഓർഡോക്‌​സ് വലിയ പള്ളിയിൽ. മകൾ: മിനി. മരുമകൻ: നിരണം പത്തിച്ചേരിൽ മോൻസി. (കുവൈത്ത്)