04-sob-annamma-george

ചെന്നീർക്കര : കുഴിയിൽ പുത്തൻവീട്ടിൽ ജോർജ്ജ് കുര്യന്റെ ഭാര്യ അന്നമ്മ ജോർജ്ജ് (കുഞ്ഞമ്മ ​ 80) നിര്യാതയായി. സംസ്‌കാരം ഇന്ന് (തിങ്കൾ)12 മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്കു ശേഷം എബനേസർ മാർത്തോമ്മാ പള്ളിയിൽ. പരേത പള്ളിയ്ക്കൽ കുറ്റിപ്പീടികയിൽ കുടുംബാംഗമാണ്. മക്കൾ : റോയി, മേഴ്‌സി, ഷാജി മരുമക്കൾ: ലിസി, മാത്യു (അനിയൻകുഞ്ഞ്), സാറാമ്മ (ഉഷ)