മലയാലപ്പുഴ :കുതിരാംകാവിൽ തങ്കപ്പൻ പിള്ള (85) നിര്യാതനായി. സംസ്കാരം ഇന്ന്് പകൽ 2 ന് വീട്ടുവളപ്പിൽ .ഭാര്യ: രാജമ്മ .മക്കൾ: നന്ദകുമാർ (ഇൻഡ്യൻ ഓയിൽ കോർപറേഷൻ, കൊച്ചി, സുധർമണി. മരുമക്കൾ: വനജ നന്ദകുമാർ, സജീവ് പിള്ള.