അരുവാപ്പുലം: ബി.ജെ.പി അരുവാപ്പുലം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന മാസ്‌ക് വിതരണം നടന്നു. ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി വി.എ. സൂരജ്,പഞ്ചായത്ത് പ്രസിഡന്റ് ഗോപകുമാർ,ഒ.ബി.സി. മോർച്ച മണ്ഡലം പ്രസിഡന്റ് സതീഷ് കുമാർ, അരവിന്ദ് എന്നിവർ നേതൃത്വം നൽകി.