kunjupillai
കെ.കുഞ്ഞുപിള്ള

വെട്ടിപ്പുറം : വിമുക്തഭടൻ പെരിങ്ങമല പരുവ പ്ലാക്കൽ കെ.കുഞ്ഞുപിള്ള (87) നിര്യാതനായി. അരീക്കര പത്തശേരിൽ പറയരു കാലാ കുടുംബാംഗമാണ്. സംസ്‌കാരം നടത്തി. ഭാര്യ : ആനന്ദവല്ലി. മക്കൾ: കൃഷ്ണകുമാർ, ശ്രീകുമാർ, അനിൽകുമാർ, ശ്രീകുമാരി, സുനിൽ കുമാർ. മരുമക്കൾ: ഗീതാകുമാരി, അല്ലി ,സുമ, ബിജു, സനില.