മുളക്കുഴ: പരയരകാലാ യുവജനസമിതി കൊവിഡ് 19 പ്രതിരോധ പദ്ധതികളുടെ ഭാഗമായി സൗജന്യമായി വിതരണം ചെയ്യുന്നതിന് വേണ്ടി തയാറാക്കിയ മാസ്ക്കുകളുടെ രണ്ടാം ഘട്ട വിതരണോദ്ഘാടനം കൊടിക്കുന്നിൽ സുരേഷ്എം.പി ഫയർ ആൻഡ് റസ്‌ക്യൂ ചെങ്ങന്നൂർ യൂണിറ്റിന് നൽകി നിർവഹിക്കുന്നു