തിരുവല്ല : നെടുമ്പ്രം ആലുംമൂട്ടിൽ തൊഴുവത്തിങ്കൽ പി വി ശാമുവേൽ (അനിയൻ-93 ) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച പകൽ ഒന്നിന് നെടുമ്പ്രം ക്രിസ്‌തോസ് മാർത്തോമ്മ പള്ളി സെമത്തേരിയിൽ. ഭാര്യ: അന്നമ്മ ( അർത്തശ്ശേരി ചുടുകാട്ടിൽ കുടുംബാംഗം). മക്കൾ : സാം വർഗീസ് ( എറണാകുളം), സാം മാത്യു, സാം ഫിലിപ്പ്, സാം തോമസ് ( സൗദി), സാം ജോസ് ( പുളിക്കീഴ് മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്), സാം അലക്സ്, സാം ചെറിയാൻ (ഇരുവരും മുംബൈ), മരുമക്കൾ : മേഴ്സി, സരള, ലിജി, ഷേർളി, ജോമോൾ, സുജ, റെനി.