reghu
സി. ആർ. രഘു

അടൂർ: ആദ്യകാല കോൺഗ്രസ് നേതാവ് പരേതനായ അഡ്വ. പുഷ്പ്പത്തടം ആർ. രാഘവന്റെ മകൻ എം. ജി റോഡ് ഗോകുലത്തിൽ (പുഷ്പ്പത്തടം) ആർ.രഘുനാഥൻ (70) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : ധനലക്ഷ്മി ബാങ്ക് റിട്ട.ചീഫ് മാനേജർ എസ്. വൈ. ബീന. മകൻ : ഗോകുൽ രഘുനാഥ്. മരുമകൾ : ആര്യ ഗോകുൽ സഹോദരങ്ങൾ : പരേതനായ അഡ്വ. സി. ആർ. രാജൻ,, പ്രൊഫ: രമാരാജൻ, ഗീതായേശുദാസ് (യു. എ. ഇ), സി.ആർ. ജയ (റിട്ട. പ്രിൻസിപ്പൽ, ഗവ. ഹയർ സെക്കൻഡറി സ്കൂൾ, പുനലൂർ)