തിരുവല്ല : പാലിയേക്കര കുന്നംപള്ളിൽ കെ.കെ. ബാലൻ പിള്ള (71) നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മി. മക്കൾ : സന്ധ്യ, സന്ദീപ്. മരുമക്കൾ : സുരേഷ്, അനു. സംസ്‌കാരം നടത്തി.