മല്ലപ്പള്ളി: മല്ലപ്പള്ളി ഹൗസിംഗ് സൊസൈറ്റി മുഖ്യമന്ത്രിയുടെ കൊവിഡ് ദുരിതാശ്വാസ നിധിയിലേക്ക് 50000 രൂപ സംഭാവന നൽകി.ബാങ്ക് പ്രസിഡന്റ് ജോൺ തോമസ് ചെക്ക് മല്ലപ്പള്ളി സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ സി.കെ. സാബുവിന് കൈമാറി.