ചെങ്ങന്നൂർ: വഴിയരികിലുള്ള പെട്ടിക്കടകൾ പൊളിച്ചുനീക്കാൻ മുനിസിപ്പൽ സെക്രട്ടറി ജി.ഷെറി, എച്ച് ഐ റ്റി.രാജൻ എന്നിവരുടെ നേതൃത്വത്തിലെത്തിയവരെ ആലപ്പുഴ ജില്ലാ വഴിയോര കച്ചവട തൊഴിലാളി യൂണിയന്റെ (വി.കെ.റ്റി.യു) നേതൃത്വത്തിൽ തടഞ്ഞു.
ചെങ്ങന്നുർ നഗരസഭയുടെ നടപടികൾ അനുവദിക്കിനാകില്ലന്ന് ജില്ലാ സെക്രട്ടറി പി.ഡി സുനീഷ് കുമാർ പറഞ്ഞു.