പത്തനംതിട്ട: ലോക കാർട്ടൂണിറ്റ് ദിനമായ ഇന്ന് കൊവിഡിനെതിരെ പോരാടുന്നവർക്ക് ആദരവ് അർപ്പിച്ച് പത്തനംതിട്ട ജനറൽ ആശുപത്രി മതിലിൽ ഇന്ന് കാർട്ടൂൺ വരയ്ക്കും. കേരള കാർട്ടൂൺ അക്കാദമി എക്സി. അംഗം ഷാജി സീതത്തോടാണ് കാർട്ടൂൺ വരയ്ക്കുന്നത്.