ലോക് ഡൗൺ കാലത്ത് വിദ്യാർത്ഥികളുടെ കരവിരുത്. ചെന്നീർക്കര പഞ്ചായത്തിലെ പുല്ലാമല ഇരുന്നക്കുഴിക്കൽ ശ്വേതയും ക്ഷമിതയും കുപ്പിയിൽ തീർത്ത കരവിരുത്. ഷിബു ജോസഫ് - സുമി ദമ്പതികളുടെ മക്കളാണ് ഇരുവരും.
. ചെന്നീർക്കര പുല്ലാമല ഇരുന്നക്കുഴിക്കൽ ഷിബു ജോസഫ് - സുമി ദമ്പതികളുടെ മക്കളായ ശ്വേതയും ക്ഷമിതയും തങ്ങൾ തയ്യാറാക്കിയ ബോട്ടിൽ പെയിന്റിംഗുമായി.