മുക്കൂർ പാലയ്ക്കത്തകിടി : ചിറ്റേട്ട് വർഗീസ് തോമസ് (രാജു - 65) ചത്തീസ്ഗഡിലെ കോർബായിൽ നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: അനു. മക്കൾ: ഷാജി, ഷിബു. മരുമക്കൾ: ഇഷ, ഹേമ.