1
യു ാാാാാെെെെെെെെെെ ജി വിദ്യാർത്ഥിനി സംഭാവന ചിറ്റയം ഗോപകുമാറിന് കൈമാറുന്നു

കടമ്പനാട് : കടമ്പനാട് ഗണേശ വിലാസംവാർഡിലെ മുൻ മെമ്പർ ജയശ്രീകൃഷ്ണന്റെ മകളുടെ കുട്ടി യു.കെ.ജി.വിദ്യാർത്ഥി ആറു വയസുള്ള " നിള " കുടുക്കയിൽ നിക്ഷേപിച്ച നാണയങ്ങൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് നൽകുന്നതിനായി ചിറ്റയം ഗോപകമാർ എം.എൽ.എ ഏറ്റുവാങ്ങി.പഞ്ചായത്ത് പ്രസിഡൻ്റ് എ.ആർ.അജീഷ് കുമാർ സന്നിഹിതനായിരുന്നു.