അടൂർ : കൊവിഡ് 19 നെ തുടർന്ന് മുല്ലൂർകുളങ്ങര ദുർഗാദേവി ക്ഷേത്രത്തിലെ ഉത്സവം ഒഴിവാക്കിയിനെ തുടർന്ന് കരകളിൽനിന്നും ശേഖരിച്ച ധനം ക്ഷേത്രത്തിന്റെ 5 കരകളിലെ നിർദ്ധനരോഗികളുടെ ചികിത്സാ ചെലവിനായി സംഭാവന ചെയ്തു.