covid-19-pta

ലോക കാർട്ടൂൺ ദിനത്തിൽ പത്തനംതിട്ട ജനറൽ ആശുപത്രിയുടെ ചുമരിൽ കൊവിഡിനെ 19 നെ തുരത്തുന്ന ചിത്രം വരച്ച് ആരോഗ്യ പ്രവർത്തകരോടും പൊലീസിനോടും കർട്ടൂണിസ്റ്റ് ഷാജി ചിറ്റാർ ആദരവ് അറിയിച്ചപ്പോൾ