05-sob-aliamma-abraham

കോഴഞ്ചേരി ഈസ്റ്റ് : കുരങ്ങുമല പുത്തൻവീട്ടിൽ പരേതനായ ഏബ്രഹാമിന്റെ (കുഞ്ഞൂഞ്ഞ്) ഭാര്യ ഏലിയാമ്മ ഏബ്രഹാം (88) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച 11ന് പുല്ലാട് ചർച്ച് ഒഫ് ക്രൈസ്റ്റിന്റെ വെണ്ണികുളം സെമിത്തേരിയിൽ. മക്കൾ : കുഞ്ഞുമോൾ, രാജു, വത്സമ്മ, സണ്ണി, മോനി. മരുമക്കൾ : വത്സല, ജോണി, പരേതയായ ഷീബ, മുരളി.