06-veedu
അനിൽ വിലാസത്തിൽ പുരുഷോത്തമന്റെ വീടിനു മുകളിൽ കാറ്റിലും മഴയിലും തെങ്ങ് ഒടിഞ്ഞ് വീ​ണ നി​ലയിൽ

കൂടൽ: മുറിഞ്ഞകൽ,നെടുമൺകാവ്,മൊട്ടപ്പാറ അനിൽ വിലാസത്തിൽ പുരുഷോത്തമന്റെ വീടിനു മുകളിൽ തിങ്കളാഴ്ച വൈകിട്ടുണ്ടായ കാറ്റിലും മഴയിലും തെങ്ങ് ഒടിഞ്ഞ് വീണ് നാശനഷ്ടം. നാല് മുറികളുടെ ഓടിട്ട മേൽക്കൂരകൾ തകർന്നു കോന്നിയിൽ നിന്നെത്തിയ ഫയർ ഫോഴ്‌സ് തെങ്ങ് മുറിച്ച് മാറ്റി കൂടൽ പൊലീസും സംഭവസ്ഥലത്തെത്തിയിരുന്നു.