കൊടുമൺ : ചരുവിള പുത്തൻവീട്ടിൽ തോമസുകുട്ടി ഡി. (രാജൻ - 67) നിര്യാതനായി. സംസ്‌കാരം കൊടുമൺ സെന്റ് ബഹനാൻസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ നടത്തി. ഭാര്യ : തുമ്പമൺ കുളഞ്ഞിയിൽ ഇടയിലേമുറിയിൽ കുടുംബാംഗം ഗ്രേസി. മക്കൾ : പരേതനായ ബിനു തോമസ്, ബിജോ തോമസ് (ഒമാൻ).