06-sob-kunjumon

ഓമല്ലൂർ: പറയനാലി കാരാവള്ളിൽ കുഞ്ഞുമോൻ (73) നിര്യാതനായി. സംസ്കാരം ഇ​ന്ന് രാ​വിലെ 10.30ന് വീട്ടുവളപ്പിൽ.ഭാര്യ: അമ്മിണി. മക്കൾ: അശോകൻ, രഘു, സിന്ധു. മരുമക്കൾ: സുജാത, വിജയമ്മ, ഗോപി.