
കോഴഞ്ചേരി (ഈസ്റ്റ് ) : പുളിമൂട്ടിൽ പരേതനായ പി.എസ്.മാത്യുവിന്റെ ഭാര്യ ദീനാമ്മ മാത്യു (90) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് കുരീക്കാട്ടിൽ മാർത്തോമാ ചർച്ച് സെമിത്തേരിയിൽ. മക്കൾ : പി.എം. സൈമൺ, റോസമ്മ രാജൻ (നാരങ്ങാനം ഗ്രാമ പഞ്ചായത്ത് മെമ്പർ), ഷാജി മാത്യു (വയനാട് എക്സ്‌പോർട്ട് സ് കോഴഞ്ചേരി). മരുമക്കൾ: ജോളി സൈമൻ, രാജൻ തോമസ്, സൂസൻ ഷാജി.