ചെങ്ങന്നൂർ: തിട്ടമേൽ കോതാലിൽ പരേതനായ തങ്കപ്പന്റെ ഭാര്യ അമ്മിണിയമ്മ (74) നിര്യാതയായി. സംസ്‌കാരം ഇന്ന് 1 മണിക്ക് പാണ്ടനാട് വന്മഴിയിൽ. മക്കൾ: രമ, സതി, ഉഷ, ഓമനക്കുട്ടൻ. മരുമക്കൾ : രഘു, കൃഷ്ണൻകുട്ടി, ബാലൻ.