നാരങ്ങാനം: തറഭാഗം വടക്കേത്ത് രേവതി സദനത്തിൽ രവീന്ദ്രന്റ ഭാര്യ ചന്ദ്രമതി (70) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ : മിനി, മനോജ്.