07-sob-im-mathew
ഐ.എം.മാത്യു

ആനിക്കാട് നൂറോമ്മാവ് :ഐരൂത്തറ ഐ.എം.മാത്യു (മാത്തുക്കുട്ടി 66) നിര്യാതനായി. സംസ്‌കാരം ഇന്ന് 10.30ന് വസതിയിലെ ശുശ്രൂഷയ്ക്കുശേഷം കാരിക്കാമല മാർ ബസേലിയോസ് ഓർത്തഡോക്‌സ് പള്ളിയിൽ.ഭാര്യ: വെണ്ണിക്കുളം ചാപ്രത്ത് ഓമന മാത്തുക്കുട്ടി. മക്കൾ:ഷൈൻ, ഷോണി.മരുമകൾ:ലിബി(എല്ലാവരും യു.എസ്.എ).