ആറന്മുള: ചാഞ്ഞപ്ലാമൂട്ടിൽ ആശാരിയത്ത് കുളമാപുഴയിൽ കെ.എം. തോമസിന്റെ ഭാര്യ മറിയാമ്മ തോമസ് (കുഞ്ഞമ്മ - 78) നിര്യാതയായി. സംസ്‌കാരം എരുമക്കാട് ഐപിസി സഭാ സെമിത്തേരിയിൽ നടത്തി . കുമ്പളാംപൊയ്ക പനക്കൽ കുടുംബാംഗമാണ്. മക്കൾ: ജയിംസ്, ജോസ് (ഇരുവരും ദുബായ്), ജസി (ഡൽഹി), ജോയ്സ്. മരുമക്കൾ: ജോളി (ദുബായ്), പ്രാവിൻകൂട് കണ്ടത്തിൽ പുത്തൻപുരയ്ക്കൽ റ്റിറ്റു (ഡൽഹി), മിനി, ഇടയാറന്മുള ചേമഠത്തിൽ പരേതനായ സാം.