07-sob-mohan

ഇലന്തൂർ. കയറുന്നതിനിടെ തെങ്ങ് പിഴുത് വീണ് തൊഴിലാളി മരിച്ചു.ഇലന്തൂർ പട്ടികജാതി കോളനിയിൽ പ്ലാനുവേലിൽ പരേതനായ ഉണ്ണിയുടെ മകൻ പി.മോഹനാണ് (38 ) മരിച്ചത്. .കഴിഞ്ഞ ദിവസം രാവിലെയായിരുന്നു അപകടം.യന്ത്രംഉപയോഗിച്ച് കയറുന്നതിനിടെ തെങ്ങ് പിഴുതുവീഴുകയായിരുന്നു.ആദ്യം കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലും എത്തിച്ചു .അടിയന്തര ശാസ്ത്ര ക്രിയ നടത്തി യെങ്കിലും ഇന്നലെ രാവിലെ മരിച്ചു.സംസ്‌കാരം ഇന്ന് ഉച്ചക്ക്
മൂന്നിന്.ഭാര്യ.ബീന.മക്കൾ.ആദിത്യ,ആദിനിത്യ.