അയിരൂർ തേലപ്പുറത്ത് ശശിധരൻ നായർ (68) നിര്യാതനായി. സംസ്‌കാരം 9ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ : പരേതയായ ലളിത എസ്. മകൻ : സലേഷ് എസ്. നായർ. മരുമകൾ : അശ്വതി എ.ജി.