തിരുവല്ല: ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായുള്ള മുഖ്യമന്ത്രിയുടെ ഫണ്ടിൽ നിന്ന് തിരുവല്ല നിയോജകമണ്ഡലത്തിലെ 60 റോഡുകൾക്ക് 8.82 കോടി രൂപ അനുവദിച്ചതായി മാത്യു ടി.തോമസ് എം.എൽ.എ അറിയിച്ചു. (തുക ലക്ഷത്തിൽ) നെടുമ്പ്രം ഗ്രാമപഞ്ചായത്തിലെ നീരേറ്റുപുറം- പുതുവൽ റോഡ് (12 ) ഗവ. ഹൈസ്‌ക്കൂൾ (10 ), തോപ്പുംപടി-ചാത്തങ്കേരി കുന്നനാവേലി പടി (13), പയ്യങ്കേരി കനാൽ റോഡ് (15 ), ഇരയത്ത്-നിർമ്മിതി ഭവൻ റോഡ് (10), നിരണം പഞ്ചായത്തിലെ ഒറ്റതെങ്ങ്-വാലുപറമ്പിൽ പടി (40 ), ചേരിയക്കൽ പടവ് റോഡ് (10 ), നിരണം വെസ്റ്റ് - കൊമ്പങ്കേരി സ്‌ക്കൂൾ റോഡ് (20 ), പനച്ചമൂട് -എബനേസർ പള്ളി പടി (15 ), കൊല്ലംപറമ്പിൽ പടി-കുഴിവേലി പടി - വില്ലേജ് ഓഫീസ് (10 ), പുതിയാമഠം - മണപ്പുറത്ത് റോഡ് (15 ), അന്നപറമ്പ് കോളനി റോഡ് (10 ), കളപ്പുര പടി - കൻകാളി റോഡ് (15 ) മുളമൂട്ടിൽ പടി -പുരയ്ക്കൽ പടി (15 ), ഗോകുലം പടി- തായനാരി റോഡ് (10 ), ഇരതോട് പാലം -വാട്ടർ ടാങ്ക് ചക്കാലപടി (10 ), മണക്ക് പടി വാത്തുത്തറ റോഡ് (15 ), തോട്ടടി - വട്ടടി റോഡ് (15 ), പെരിങ്ങര പഞ്ചായത്തിലെ തട്ടാപറമ്പിൽ പടി - പാിച്ചേരി പടി (15 ),ഇട്ടിമുക്കത്ത് പടി - വള്ളിയിൽ പടി റോഡ് (10 ), മഠത്തിലോട്ട് പടി - എരിച്ചിപ്പുറത്ത് പടി (15), കൈപ്പടാശ്ശേരി -മങ്ങാട്ടുശ്ശേരി റോഡ് (15 ), മേപ്രാൽ-ചാത്തങ്കേരി റോഡ് (15 ), ഇടിഞ്ഞില്ലം -തോട്ടത്തിൽ പടി റോഡ് (14), ജനസേവാ റോഡ് ( 15 ) മേപ്രാൽ -വിളക്കുമരം റോഡ് (20 ), വളവനാരി- കോൺകോഡ് റോഡ് (10 ), മാനംകേരി -കൂമ്പുംമൂട് റോഡ് (16.6 ), ഉറവത്തിൽ പാലം പന്നിക്കുഴി റോഡ് (18.75 ) കാരയ്ക്കൽ കൂരിച്ചാൽ റോഡ് (12.5 ) കളരിക്കൽപടി- എള്ളിൽ പടി (10 ), മന്നൻകരപടി കലയനാടി റോഡ് (10 ) ചാത്തങ്കേരി- ഇളവനാരി റോഡ് (10 ), ചിറപ്പാട് വെളിയം കടവ് റോഡ് (40 ). ആനിക്കാട് പഞ്ചായത്തിലെ പിടന്നപ്ലാവ്- പുളിച്ചമാവ് റോഡ് (10), കുറ്റൂർ ഗ്രാമപഞ്ചായത്തിലെ സെന്റ് മേരീസ് പള്ളിപടി വെട്ടിയാർ റോഡ് (20 ) മാമ്മൂട്ടിൽപടി ചിറ്റക്കാട്ട് റോഡ് (20) കടപ്ര ഗ്രാമപഞ്ചായത്തിലെ മുതിരപറമ്പ് - മണപ്പറമ്പ് റോഡ് (15 ), സെന്റ് മേരീസ് പള്ളി -മുത്തൂറ്റ് പള്ളംറോഡ് (15 ) കൊച്ചുപറമ്പ്- പന്നായി കടവ് റോഡ് (10 ), ഉപദേശികടവ്- ചക്കാലപടി റോഡ് (10 ), മന്നത്ത് പടി- പത്തിശ്ശേരി പടി (10 ), മഹാലക്ഷ്മി നട- മോഴശ്ശേരി സ്‌ക്കൂൾ റോഡ് (11.7 ), കവിയൂർ ഗ്രാമപഞ്ചായത്തിലെ കഴത്താർ കോളനി റോഡ് ( 10 ), വിഴൽ കുന്തറകടവ് റോഡ് (10), മണ്ണാകുന്നിൽ വിഴൽ കോളനി റോഡ് (10 ), വടയത്ര പടി ഇല്ലത്ത് റോഡ് (11.5), പാറപ്പുഴ ആറാട്ടു കടവ് സംരക്ഷണബിത്തി (15 ), പഴമ്പള്ളിൽ പൂവക്കാല മാർത്തോമ റോഡ് (12 ), ദർശന പ്രസ്സ് ചെമ്മരത്തി പടി റീടാറിംഗ് (12 ), ഞാലിക്കം- അവുങ്ങാട്ടിൽകളം റോഡ് (12 ), കുന്നന്താനം പഞ്ചായത്തിലെ വള്ളിക്കാട്- തേവർമല-പാറാങ്കൽ കോളനി -അടയ്ക്കാവീട്ടിൽ -ഇലവങ്കോട്ടാൽ പടി റോഡ് (12), ചിലമ്പത്ത് പടി- കുറവക്കര- പേഴത്തോലിക്കൽ പടി റോഡ് (15 ), മുക്കൂർ -പുന്നമണ്ണ് കോളനി- നെല്ലിമൂട് റോഡ് (25 ) തേക്കനാമലയിൽ- അമ്പലംപടി റോഡ് (10 ), മധുവിലാസം പുതുക്കാട് ചിറ റോഡ് (10 ), മല്ലപ്പള്ളി പഞ്ചായത്തിലെ വൈ.എം.സി.എ -പാതിക്കാട് റോഡ് (55 ), ആശ്രയ പുള്ളോലി റോഡ് ( 10.36 ), പാടിമൺ പാറേപ്രയാറ്റ് റോഡ് (11.32 ), പെരുമ്പെട്ടി കുന്നേൽ -പ്ലാച്ചിടത്ത് റോഡ് (12 ) .