ചെങ്ങന്നൂർ: വെണ്മണി പടിഞ്ഞാറ്റം മുറി ശ്രീരംഗത്ത് കുഞ്ഞുപണിക്കൻ (80) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭാര്യ: ചെല്ലമ്മ. മക്കൾ :ഷൈനു, ഷൈജു, ഷിജു (സി.പി.എം ചെങ്ങന്നൂർ ഏരിയ കമ്മറ്റി അംഗം, തിരുവൻവണ്ടുർ ലോക്കൽ കമ്മറ്റി സെക്രട്ടറി), ബൈജു. മരുമക്കൾ: ഷീജ, ജ്യോതിർമയി, ആഷിത.