കടമ്മനിട്ട .: വടക്കേ മലയിൽ പരേതനായ വി.റ്റി. ശമുവേലിന്റെ ഭാര്യ റാഹേൽ (75) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച രാവിലെ10ന് കടമ്മനിട്ട ശാലേം മർത്തോമാ പള്ളിയിൽ മക്കൾ : സിസിലി, സൂസൻ (കുവൈറ്റ്), ബൈജു, പരേതനായ വി.എസ്.ഏബ്രഹാം. മരുമക്കൾ: ജോമോൾ (യു.കെ), സാംകുട്ടി, ബിനോയി, ബീന.