മാവേലിക്കര: ചുനക്കര വടക്ക് കല്ലുംപുറത്ത് വീട്ടിൽ പരേതനായ അയ്യപ്പന്റെ മകൻ എ.സുരേന്ദ്രൻ (55) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: സുരഭി, സുകന്യ. മരുമക്കൾ: സുഭാഷ്, ജയൻ. സഞ്ചയനം 13ന് രാവിലെ 9ന്.